Map Graph

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2018

2013 മുതൽ ചാമ്പ്യനായി നില്ക്കുന്ന മാഗ്നസ് കാൾസണും ഫാബിയാനോ കരുവാനായും തമ്മിൽ നടന്ന ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്. 2018 നവംബർ 9-നും നവംബർ 28-നുമിടയിൽ, ലണ്ടനിലെ ഹോൾബോണിലെ കോളേജിൽ വെച്ച് ഫിഡെയും അതിന്റെ വാണിജ്യ പങ്കാളിയായ എഗണും കൂടി സംഘടിപ്പിച്ച 12 കളികളുടെ മത്സരമാണിത്

Read article
പ്രമാണം:Carlsen,Magnus_2017_Karlsruhe.jpegപ്രമാണം:Fabiano_Caruana_4,_Candidates_Tournament_2018.jpg